Search

Using Maptionnaire

We are happy to announce our collaboration with maptionnaire for the duration of this competition. Maptionnaire is a map based survey tool that allows one to ask questions corresponding to geographic locations and thus collects spatial data.

എൻ്റെ കൊച്ചി അർബൻ ഡിസൈൻ മത്സരം നടക്കുന്ന കാലയളവിലേക്ക് മാപ്ഷനയറുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഭൂപടങ്ങൾ അധികരിച്ചുള്ള ഒരു സർവേ നടത്താൻ സഹായിക്കുന്ന ഒരു ഉപാധിയാണ് മാപ്ഷനയർ. ഇതിലൂടെ ഭൂപടത്തിലുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും അതുവഴി വിവരങ്ങൾ ശേഖരിക്കാനും സാധിക്കുന്നു.

It is an important feature of this website on the community involvement page as it encourages residents of Kochi to answer questions about the Mullassery Canal Neighbourhood. It also has features that enable residents to interact with each other, by way of commenting, thus, becoming a thriving online space in itself for the people. Participants of the competition have access to residents' answers and can use this information to inform their designs.


ഈ വെബ്സൈറ്റിലെ സാമൂഹ്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട പേജിൽ കൊച്ചിക്കാരോട് മുല്ലശ്ശേരി കനാലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടികൾ ആരായുന്ന ഭാഗത്ത് ഇതൊരു പ്രധാന ഘടകമാണ്ഇ. തിൻറെ മറ്റൊരു സവിശേഷത എന്തെന്നാൽ, ഇത് ജനങ്ങൾക്ക് മന്റുകളിലൂടെയും മറ്റും പരസ്പരം സംവദിക്കാൻ ഇടം നൽകിക്കൊണ്ട് സ്വയം ഒരു സാമൂഹിക ഇടപെടലിനുള്ള വേദിയാവുകയും ചെയ്യുന്നു. മത്സരാർത്ഥികൾക്ക് ഈ വിനിമയം വായിക്കാനും, തങ്ങളുടെ ഡിസൈനിലേക്ക് അതിലെ ആശയങ്ങൾ ഉപയോഗിക്കാനുമാകും.


We urge residents of Kochi and anyone familiar with the Mullassery Canal Neighbourhood to join forces with us to create a shared pool of knowledge about the canal, by taking the survey.


Click here to take the survey and interact with other people's responses.

സർവേയിൽ പങ്കെടുക്കുവാനും മറ്റുള്ളവരുടെ പ്രതികരണങ്ങളോട് സംവദിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.

The first page of the maptionnaire survey. Respondents have been provided an option to take the survey in either English or Malayalam (the language native to Kerala). In the background the colourful lines and shapes show residents responses to questions.


മാപ്ഷനയർ സർവേയുടെ ആദ്യ പേജ്. ഇംഗ്ലീഷിലോ മലയാളത്തിലോ പ്രതികരിക്കാവുന്നതാണ്. പശ്ചാത്തലത്തിലുള്ള നിറമുള്ള രേഖകളും രൂപങ്ങളും ചോദ്യങ്ങളോടുള്ള കൊച്ചി നിവാസികളുടെ പ്രതികരണം അടയാളപ്പെടുത്തുന്നു.


1. By clicking the upward arrow at this point to close the question window and can view responses on the map.

1. മുകളിലേക്കുള്ള ആരോ ക്ലിക്ക് ചെയ്താൽ ചോദ്യനഗളുടെ പേജ് അടച്ചിട്ട് പ്രതികരണങ്ങളിലേക്ക് പോകാം.


2. You can toggle on and off different layers in this panel to see responses only to those questions. (as shown in the video below)

2. ഈ പാനലിലെ വിവിധ അടരുകൾ മാറ്റുന്നതുവഴി നിങ്ങൾക്ക് തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങൾ മാത്രം വീക്ഷിക്കാം. (ചുവടെയുള്ള വീഡിയോയിൽ കാണുന്നതുപോലെ).





People can also interact with one another by posting comments on any given map response. For example, a resident can comment on a favourite place mark saying that this particular location is their favourite place as well. Watch the video above to see how it works!


മാപ്പിലുള്ള ഏത് പ്രതികരണത്തിനോടും കമൻറ്റ്കളിലൂടെ നിങ്ങൾക്ക് സംവദിക്കാനാകും.ഉദാഹരണത്തിന്, ഒരാളുടെ ഇടവയും പ്രിയപ്പെട്ട ഇടം അടയാളപ്പെടുത്തിയ പ്രതികരണത്തിനു താഴെയായി മറ്റൊരാൾക്ക് ഇത് തൻ്റെയും പ്രിയപ്പെട്ട ഇടമാണെന്ന് പറയാം. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുവാൻ മുകളിലെ വീഡിയോ കാണുക.


Please use the comment section below to share experiences / stories / incidents in relation to the Mullassery Canal Neighbourhood.


മുല്ലശ്ശേരി കനാൽ പരിസരവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ/ കഥകൾ/ സംഭവങ്ങൾ പങ്കുവയ്ക്കുവാൻ താഴെയുള്ള കമൻറ്റ് ബോക്സ് ഉപയോഗിക്കുക.


Results from the survey will also be posted here soon!


സർവേയുടെ ഫലങ്ങൾ ഉടനെതന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.



140 views

Recent Posts

See All

News on Flooding Issues in Kochi

Flood management claims go down the drain in Kochi In deep waters: With their homes at P&T Colony in the city badly flooded in overnight showers, children from the settlement take refuge at a wayside